വാദിയെ പ്രതിയാക്കി മുഖ്യസൂത്രധാരൻ; മുട്ടില്‍ മരംകൊള്ളയിൽ കള്ളന്മാര്‍ ആരൊക്കെ? | Counter Point

  ਦ੍ਰਿਸ਼ 7,624

Manorama News

10 ਦਿਨ ਪਹਿਲਾਂ

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
FaceBook : manoramanews
Twitter : manoramanews
Instagram : manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...

Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ਟਿੱਪਣੀਆਂ
Dean Ignatius
Dean Ignatius 6 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് പൊട്ടനും ബുദ്ധിയില്ലാത്തവനുമായി അഭിനയിക്കുന്നതാണോ അതോ സത്യം അതാണോ? പിണറായി വിജയന്റെ കീഴിൽ അഴിമതി നടന്നു എന്നാണോ എന്നുള്ള ചോദ്യം കേട്ട് ചിരിച്ച് മരിച്ചു. താങ്കൾ വസ്തുനിഷ്ടമായല്ലേ സാർ ചർച്ച നയിക്കേണ്ടത്? താങ്കൾ എന്തിനാണ് ഗവണ്മെന്റിനെ ന്യായീകരിക്കാൻ നോക്കുന്നത്? സർക്കാർ തെറ്റായ ഉത്തരവിറക്കിയാൽ അതെങ്ങനെ മരം മുറിച്ചവരുടെ കുറ്റമാകും? റവന്യൂ സെക്രട്ടറി അയ്യപ്പദാസിന്റെ മച്ചമ്പിയാണോ? ഇനിയെങ്കിലും വസ്തുനിഷ്ടമായി ചർച്ച നയിക്കുക. താങ്കൾ ആരുടേയും വക്കാലത് പിടിക്കേണ്ട
joysamuel1980
joysamuel1980 7 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് എന്തു ഉത്തരവ് ആണെങ്കിലും ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇറങ്ങിയോ..... കേരളത്തിൽ നടക്കുന്നത് വിവരമില്ലാത്ത ഭരണകർത്താക്കളുടെ തന്തയില്ലായ്മ ത്തരം ആണ്.... സാജനെ പോലെ ഇദ്ദേഹവും പോയ ആത്മഹത്യ ചെയ്യണം ആയിരിക്കും...... എന്തൊരു നശിച്ച നാടാണിത്
Ajith KB
Ajith KB 8 ਦਿਨ ਪਹਿਲਾਂ
എടോ ദാസേ...മറ്റുള്ളവരെ പറയാൻ അനുവദിക്ക്.. വെറുതെ ചള.. ചളാന്ന് പറയാതെ.. എന്തൊരു അരോചകമാണിത്..!
Balagopalan K
Balagopalan K 8 ਦਿਨ ਪਹਿਲਾਂ
പോക്കറ്റടിക്കാർക്കും ഇനി അവസരമുണ്ടാകും
umer farooque v v
umer farooque v v 8 ਦਿਨ ਪਹਿਲਾਂ
കൈക്കൂലി കൊടുത്ത് എന്ന് പറഞ്ഞ റോജി ആഗസ്ത് നെ അറസ്റ്റ് ചെയ്യാൻ നിയമം ഉണ്ടായിട്ടും എന്ത് കൊണ്ട് പോലീസ് ചെയ്യുന്നില്ല
umer farooque v v
umer farooque v v 8 ਦਿਨ ਪਹਿਲਾਂ
മാഫിയകൾ 150 വർഷങ്ങൾ പഴക്കമുള്ള 1000 കോടി വില വരുന്ന മരങ്ങൾ മുറിച്ചു കടത്തി എന്ന് 😥 🌳🌳🌳 എന്നിട്ട് പേരിന് പരിസ്ഥിതി ദിനത്തിൽ ഒരു ചെടി വെച്ച് ഫോട്ടോഷോട്ട് നടത്താം
ANTONY THONAKKARA
ANTONY THONAKKARA 8 ਦਿਨ ਪਹਿਲਾਂ
Ayyappadas are u living in kerala? if u need some from govt dept, you have to pay money. without money nothing will happen. you invest money and see what is the result?
Musafir Ajnabi
Musafir Ajnabi 8 ਦਿਨ ਪਹਿਲਾਂ
Roji world No 1 Kallan + Koppan+ Thayiran
Aml jJ
Aml jJ 8 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ്: സർക്കാർ ഇങ്ങനെയൊരു ഉത്തരവിറക്കിയാൽ അത് തെറ്റായ ഉത്തരവാണ്. അത്രയ്ക്ക് പോഴന്മാരാക്കോ സർക്കാരിലുള്ളത്?
Aml jJ
Aml jJ 8 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് ആദ്യം റോജിയെ സംസാരിക്കാൻ അനുവദിക്കൂ. അയാളുടെ പറമ്പിലെ വസ്തു അയാൾക്ക് അവകാശപ്പെട്ടതാണ്. പക്ഷേ മാധ്യമങ്ങൾക്ക് എങ്ങനെയെങ്കിലും അയാളെ വലീയ രാജ്യദ്രോഹി ആയി കുടുക്കണം. അയ്യപ്പദാസ് വന്നതുതനെ വ്യക്ത്യ മാധ്യമ അജണ്ടയുമായാണ്.
Suresh Kumar
Suresh Kumar 9 ਦਿਨ ਪਹਿਲਾਂ
റോജി കാട്ടു കള്ളൻ ആണെന്ന് അയാളുടെ സംസാരം തന്നെ വ്യക്തമാക്കുന്നു. ഇതിപ്പോ കടുവയെ കിടുവ പിടിച്ച പോലെ ആയല്ലോ. സാധാരണ അയ്യപ്പ ദാസ് മറ്റുള്ളവരെ ആണ് വെള്ളം കുടിപ്പിക്കുന്നത്. ഇതിപ്പോ തിരിച്ചാണ്. 🤣🤣🤣
Johncy Samuel
Johncy Samuel 9 ਦਿਨ ਪਹਿਲਾਂ
😀😂 കാട്ട്കള്ളൻമാർ
ashraf Cholappadam
ashraf Cholappadam 9 ਦਿਨ ਪਹਿਲਾਂ
കുഴൽ പണം എന്തായി?
Rasheeq
Rasheeq 9 ਦਿਨ ਪਹਿਲਾਂ
കുഴൽപ്പണ കേസ്,ലക്ഷ ദ്വീപ് വാർത്തകൾ ദൃശ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ഒരു ചർച്ചയും ഒരു ഹൈപ്പും.
Satheesh Chengannur
Satheesh Chengannur 9 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കു.. ഷാനി.. നിഷ... ഇഷ്ടം
Sunny Thomas
Sunny Thomas 9 ਦਿਨ ਪਹਿਲਾਂ
Pure "Pokritharam" aanu udhogasthanmanrum, Sarkarum kaanikkunnathu.
Ramesh Devaragam
Ramesh Devaragam 9 ਦਿਨ ਪਹਿਲਾਂ
50 ലക്ഷം കോടി രൂപയുടെ മരങ്ങളുടെ കൊള്ളയോ ? എന്താണ് ശ്രീ.ബാദുഷ പറയുന്നത്.!!
Alen Netto
Alen Netto 9 ਦਿਨ ਪਹਿਲਾਂ
😂😂😂😂😂😂😂
Rafeeque Wayanad
Rafeeque Wayanad 9 ਦਿਨ ਪਹਿਲਾਂ
Paristhidi.vadikalum.udyogastha.lobiyumane.kallenmar....pavangaly.vanchikkunna.oru.vargam...valiya.kottarem.undakkiyaver...wayanattil.unde.kurye.vadikal...Athilum.unde.chila.kallenmar...
Shoukath Ali
Shoukath Ali 9 ਦਿਨ ਪਹਿਲਾਂ
Tg മോഹൻദാസ് പറഞ്ഞതു പോലെ മനോരമ സബ്ജെക്ട് മാറ്റാൻ തുടങ്ങിയോ
Sajeev Damodaran
Sajeev Damodaran 9 ਦਿਨ ਪਹਿਲਾਂ
ഈ ചർച്ചയേക്കാൽ എത്രയോ സംസ്കാരമുള്ളതായിരുന്നു. മുണ്ടു പൊക്കി ഓമനയക്കയുടെ ഗീർവാണ വാക്കുകൾ
Free Thinker
Free Thinker 9 ਦਿਨ ਪਹਿਲਾਂ
Save # റോജി അഗസ്റ്റിൻ.
Sukesh S
Sukesh S 9 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ്.. മറുപടി പറയാൻ ആദ്യം അനുവദിക്കു വെറുതെ ചോദ്യങ്ങൾ മാത്രം ചോദിക്കാതെ....👎
ANOOP M
ANOOP M 9 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് കാണുന്നവരെ കൊണ്ട് തെറിവിളിപ്പിക്കല്ലേ നീ.... നിയമത്തിലുള്ള കാര്യങ്ങൾ നടക്കാൻ മാമൂൽ കൊടുക്കണം എന്നറിയാത്ത പൊട്ടനാണോ നീ...
ANOOP M
ANOOP M 9 ਦਿਨ ਪਹਿਲਾਂ
അയ്യപ്പദാസ് നിങ്ങൾ പോലീസിനെ പോലെ അയാളോട് ആരാണ് പേരുപറയൂ എന്നൊക്കെ അയാൾ എണ്ണി എണ്ണി പറഞ്ഞു.. ബെന്നി സാബിർ.. Etc... അയ്യപ്പദാസ് ചോദ്യം ചോദിക്കുമ്പോളുള്ള ആണത്തം ഉണ്ടെങ്കിൽ ആ പേരുകാരെ കൊണ്ടുവാ....
Antoney nellithnathu M john
Antoney nellithnathu M john 9 ਦਿਨ ਪਹਿਲਾਂ
വീട്ടി മരത്തിന് വിത്തു ഉണ്ട് ഇത് മുളകും
Thé Silent  Voyage
Thé Silent Voyage 9 ਦਿਨ ਪਹਿਲਾਂ
vettiku vittu ella sahodhra ,,thekinau vittulathu .
diana dia
diana dia 9 ਦਿਨ ਪਹਿਲਾਂ
Pinne enthina utharave irkkiyathe.roji anno uthrave irakkiyathe.thette annenghil irakkiyavar alle kuttakar.ayappadase
diana dia
diana dia 9 ਦਿਨ ਪਹਿਲਾਂ
Roji super
Musafir Ajnabi
Musafir Ajnabi 8 ਦਿਨ ਪਹਿਲਾਂ
Ambadi kalleee😀 Ninta lover aano ?
Selva Kumar
Selva Kumar 9 ਦਿਨ ਪਹਿਲਾਂ
Media. Support. Kallanmar. C. P. M. Congress. Kallanmrada
Hare Esh
Hare Esh 9 ਦਿਨ ਪਹਿਲਾਂ
@Chandhu Anilkumar aaha chakkikku pattiya chankaran
Chandhu Anilkumar
Chandhu Anilkumar 9 ਦਿਨ ਪਹਿਲਾਂ
കൊടകര കേസ് മറയ്ക്കാൻ വേണ്ടി സുര ഡൽഹിയിൽ പോയി.. 😁😁😁🤣🤣🤣
Chandhu Anilkumar
Chandhu Anilkumar 9 ਦਿਨ ਪਹਿਲਾਂ
മാധ്യമപ്രവർത്തകൻ:"സാർ, അങ്ങയ്ക്ക് റോജി അഗസ്റ്റിനെ അറിയുമോ?? " പിണു:"എനക്ക് അറിയില്ല "😁😁😁😁😁
Navas Navas
Navas Navas 9 ਦਿਨ ਪਹਿਲਾਂ
രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും കാലങ്ങളായി ഇവിടെ ചെയ്യുന്നത് ഇത് തന്നെയാണ് വാദിയെ പ്രതിയാക്കുക ... ആടിനെ പട്ടിയാക്കുക... ഈച്ചയെ പൂച്ചയാക്കുക ...
Teen vs Kids | Sanjhalika Vlog
16:12
Sanjhalika Vlog
ਦ੍ਰਿਸ਼ 1.5 ਮਿਲੀਅਨ
Early Access OPEN for Everyone! BATTLEGROUNDS MOBILE INDIA
0:30
BATTLEGROUNDS MOBILE INDIA
ਦ੍ਰਿਸ਼ 2 ਮਿਲੀਅਨ
Станислав Дробышевский: "Теория эволюции"
2:40:44
Центр Архэ
ਦ੍ਰਿਸ਼ 942 ਹਜ਼ਾਰ
Teen vs Kids | Sanjhalika Vlog
16:12
Sanjhalika Vlog
ਦ੍ਰਿਸ਼ 1.5 ਮਿਲੀਅਨ
Early Access OPEN for Everyone! BATTLEGROUNDS MOBILE INDIA
0:30
BATTLEGROUNDS MOBILE INDIA
ਦ੍ਰਿਸ਼ 2 ਮਿਲੀਅਨ
Chura Ke Dil Mera: Revisit | @JalRaj|  (Music Video)
5:51
Only Desi
ਦ੍ਰਿਸ਼ 199 ਹਜ਼ਾਰ
Kahani Us Rat Ki - || Elvish Yadav ||
17:24
Elvish yadav
ਦ੍ਰਿਸ਼ 2.5 ਮਿਲੀਅਨ
India's First Automatic ATM Bar 🍻🤤 #chandigarhbar #shorts
0:54
INDIA EAT MANIA
ਦ੍ਰਿਸ਼ 8 ਮਿਲੀਅਨ