മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി; ഡിഎഫ്ഒ വാങ്ങിയില്ല: പറഞ്ഞത് തിരുത്തി റോജി | Roji Augustine

  ਦ੍ਰਿਸ਼ 2,416

Manorama News

10 ਦਿਨ ਪਹਿਲਾਂ

The official PAborder channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the PAborder Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ਟਿੱਪਣੀਆਂ
ABDUSSALAM KK
ABDUSSALAM KK 9 ਦਿਨ ਪਹਿਲਾਂ
ഇവൻ പണക്കാരനാണ് അറസ്റ്റ് ചെയ്യരുത്, ഒരുത്തൻ ആമയുടെ മേൽ ക്യാമറ വച്ചെന്നും പറഞ്ഞു എത്രപെട്ടെന്നാണ് നിയമം പ്രവേർത്തിച്ചത്?
Jer Emy
Jer Emy 9 ਦਿਨ ਪਹਿਲਾਂ
Yes....firoz chuttipara ക്ക് ആരുന്നു ആ കേസ്....സാധാരണകാർക്ക് അങ്ങനെ അല്ലെ വരു...വമ്പൻ സ്രാവുകൾ പോലെ ആണോ....
George Kurien
George Kurien 9 ਦਿਨ ਪਹਿਲਾਂ
Corruption is the King ruling our Country.
ershad kk
ershad kk 9 ਦਿਨ ਪਹਿਲਾਂ
Pinarayi.vilichu
മരിയന്‍ ആര്‍മി
മരിയന്‍ ആര്‍മി 9 ਦਿਨ ਪਹਿਲਾਂ
ഇത് മറ്റോരു ബിജു രമേശ് .......ശബ്ദം,മേന്‍ഡ്രിസം എല്ലാ തനിയാവര്‍ത്തനം
Ajee
Ajee 9 ਦਿਨ ਪਹਿਲਾਂ
നമ്മുടെ അയൽരാജ്യങ്ങളിലെ ഇന്ധനവിലയുമായി ഇന്ത്യയിലെ ഇന്ധനവിലയെ താരതമ്യം ചെയ്തുകൊണ്ടുള്ള തെണ്ടിഫോറിലെ മൊട്ടയുടെ വീഡിയോ കാണാനിടയായി, അവസാനം ലവന്റെ ഒരു പഞ്ച് ഡയലോഗും..! ഒരുവിധപ്പെട്ട സാധാരണക്കാരൊക്കെ ലവന്റെ ആ ഒരു പെർഫോമൻസിൽ വീണുപോകും എന്നുമാത്രമല്ല കക്കൂസ് പണിഞ്ഞത് മതി മോഡിജി എന്ന് ട്രോളിടാൻ മാനസികമായി പരുവപ്പെടുകയും ചെയ്യും. ഇനി കാര്യത്തിലേക്ക് ; മൊട്ടയുടെ കണക്ക് പ്രകാരം പെട്രോൾ വില:- ശ്രീലങ്ക : 59 ഇന്ത്യൻ റുപീ നേപ്പാൾ : 77 ഇന്ത്യൻ റുപീ ബംഗ്ലാദേശ് : 77 ഇന്ത്യൻ റുപീ പാകിസ്ഥാൻ: 51 ഇന്ത്യൻ റുപീ ഇന്ത്യയിൽ : 97 ഇന്ത്യൻ റുപീ ഇതെല്ലാം പറഞ്ഞിരിക്കുന്നത് ഇന്ത്യൻ രൂപ എന്ന കറൻസിയിലാണ്. ഇനി ഈ രാജ്യങ്ങളിലെല്ലാം ഉപയോഗിക്കുന്നത് ഇന്ത്യൻ കറൻസിയാണോ?? അല്ല, അവരവരുടെ രാജ്യത്തെ കറൻസികളാണ്. പണിയെടുത്താൽ കൂലി കിട്ടുന്നതും പെട്രോളടിക്കാൻ കൊടുക്കുന്നതും എല്ലാം അവരവരുടെ രാജ്യത്തിന്റെ കറൻസിയാണ്. അത് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണെന്നത് ഇന്ത്യയുടെ പ്രശ്നമാണോ? 🤔 ആ രാജ്യങ്ങളുടെ കറൻസിയിൽ എത്രയാണ് അവിടത്തെ പെട്രോൾ വിലയെന്ന് ഒന്ന് ഗൂഗിൾ ചെയ്തുനോക്കൂ..! ശ്രീലങ്ക : 159 ശ്രീലങ്കൻ റുപീ നേപ്പാൾ : 123 നേപ്പാളീസ് റുപീ ബംഗ്ലാദേശ് : 90 ബംഗ്ലാ ടാക്ക പാകിസ്ഥാൻ: 109 പാകിസ്ഥാൻ റുപീ ഇന്ത്യയിൽ : 97 ഇന്ത്യൻ റുപീ ഇനി പറയുന്നത് ടാക്സ് ശതമാനമാണ്, പാകിസ്ഥാനിൽ 35% ആണ് ടാക്സെന്നിരിക്കെ ഇന്ത്യയിൽ അത് 55% ആണെന്ന്. സംഭവം ശരിയാണ്. പക്ഷേ പാകിസ്ഥാനിൽ ഇന്ധനവില GST യിൽ ഉൾപ്പെടുത്തിയതുകൊണ്ടാണ് അത് സാധ്യമായത്. ഇന്ത്യയിൽ അതുപോലെ ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ സംസ്ഥാനങ്ങൾ സമ്മതിക്കുമോ? നിങ്ങൾ മാദ്ധ്യമങ്ങൾ സമ്മതിക്കുമോ? സംസ്ഥാനങ്ങളെ തകർക്കുന്നേ എന്ന് രോദിച്ച് കോലെടുത്ത് ഇറങ്ങില്ലേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വല്ലവിധേനയും കേന്ദ്രം കണ്ണുരുട്ടി സമ്മതിപ്പിച്ചാലും മറ്റ് സംസ്ഥാനങ്ങൾ സമ്മതിക്കുമോ?? പ്രത്യേകിച്ച് പെട്രോളും കള്ളും മാത്രം വരുമാനമുള്ള ചില നമ്പർവൺ സംസ്ഥാനങ്ങൾ?? അതോണ്ട് കാടടച്ച് വെടിവെക്കരുത്, കണ്ണടച്ച് ഇരുട്ടാക്കരുത് മൊട്ടേ..! ഇനി മൊട്ട പറയാത്ത ഒരു കാര്യംകൂടി ഞാൻ പറയാം; വിപ്ലവസിങ്കം ഹ്യൂഗോ ഷാവേസിന്റെ കമ്മിഭരണംമൂലം സോഷ്യലിസം പൂത്തുലഞ്ഞ, സ്വന്തമായി പെട്രോളിയം ഖനനമൊക്കെ ഉണ്ടായിരുന്ന ഭൂമിയിലെ സ്വർഗമായ വെനിസ്വേലയിൽ ഒരു രൂപ അമ്പത് പൈസക്ക് (INR) ഒരു ലിറ്റർ പെട്രോൾ കിട്ടും..! ഞെട്ടിയോ?? പക്ഷേ പെട്രോളടിക്കാൻ പോകുമ്പോൾ അവിടത്തെ കറൻസിയായ വെനിസ്വേലിയൻ ബൊളിവർ കൊണ്ടുപോകാൻ ഒരു പെട്ടിവണ്ടി കൂടെ വിളിക്കേണ്ടിവരും എന്നുമാത്രം.!😜 കറൻസി കൺവെർട്ടറിൽ എക്സ്ചേഞ്ച് റേറ്റ് തപ്പിയപ്പൊ ഗൂഗിള് തെറിവിളിക്കാഞ്ഞത് എന്റെ മുജ്ജന്മസുകൃതം.🤭 നമ്മടെ ഐസക്കിന്റെ കയറുപിരിശാസ്ത്രവും നോട്ടടിവിദ്യയും പതിറ്റാണ്ടുകൾക്കുമുൻപേ നടപ്പിലാക്കിയതിന്റെ നേർക്കാഴ്ചയാണ് ഇന്നത്തെ വെനിസ്വേല.! അപ്പൊ ആകെ മൊത്തത്തില് പറഞ്ഞാൽ ഇന്ധനവിലവർദ്ധനവില് എല്ലാവരേയുംപോലെ എനിക്കും വ്യക്തിപരമായി ആശങ്കയുണ്ട്. വില കുറച്ചാൽ ചിലപ്പൊ മാസം പെട്രോളടിക്കുന്ന വകയിൽ 200-300 രൂപ ലാഭിക്കാനും കഴിയുമായിരിക്കും.., അത് പക്ഷേ പ്രത്യക്ഷമായി സാധനസേവനങളുടെ വിലയിൽ പ്രതിഫലിക്കാനിടയില്ല. ആ ഒരു 200-300 രൂപക്ക് വേണ്ടി സിംഹത്തെ ഭരണത്തിൽ നിന്ന് ഇറക്കി പേപ്പട്ടികൾക്കും കുറുക്കന്മാർക്കും കഴുതകപ്പുലികൾക്കും ആ കസേരയിൽ കേറിയിരിക്കാൻ അവസരം കൊടുക്കില്ല. അങ്ങനെ ചെയ്താൽ ഞാനെന്നോട് മാത്രമല്ല വരും തലമുറയോട് കൂടി ചെയ്യുന്ന മഹാപാതകമായിരിക്കും. അതോണ്ട് മാസം 200-300 രൂപക്ക് കപ്പലണ്ടി വാങ്ങിതിന്നെന്ന് സമാധാനിച്ച് മറ്റുവിഷയങ്ങളിലെന്നപോലെ ഇന്ധനവില വിഷയത്തിലും മോദി സർക്കാരിന്റെ കൂടെത്തന്നെ കട്ടക്കങ്ങ് നിൽക്കും. ജയ് ഹിന്ദ്.🇮🇳🧡
George Kurien
George Kurien 9 ਦਿਨ ਪਹਿਲਾਂ
How you dare to justify the illegal price hike of petrol and diesel on a daily basis ? Whether international market price of crude oil increases or decreases here there is no base, the prices of petrol and diesel are increasing. Why the government has no control over the pricing of petrol and diesel ? We all know it is a tactical connection with Corporates with mutual benefits. The government uses this system as an easy method to amass people's money in a clever manner.. When the UPA was in power the price of petrol was ₹ 72 when the market price of crude oil was 147 dollars. BJP conducted strike then. Now the crude oil price is 60 dollars but petrol price is above ₹ 100.
muhammed fasil
muhammed fasil 9 ਦਿਨ ਪਹਿਲਾਂ
@Ajee 1 ഇന്ത്യൻ രൂപ = 0.47, so, 109 പാകിസ്ഥാൻ രൂപ = 51 രൂപ
Krishnakumar Hariharan
Krishnakumar Hariharan 9 ਦਿਨ ਪਹਿਲਾਂ
പന്നിക്കാട്ടമേ
Ajee
Ajee 9 ਦਿਨ ਪਹਿਲਾਂ
@muhammed fasil തന്നോട് പറഞ്ഞിട്ടാണോ കൺവേർട്ട് ചെയ്തു എന്ന്, ആദ്യം താങ്കൾ ഒന്നു ഗൂഗിൾ ചെയ്തു നോക്കാമോ, എന്നിട്ട് കമന്റ് അടിക്കാൻ വരുക
muhammed fasil
muhammed fasil 9 ਦਿਨ ਪਹਿਲਾਂ
അദ്ദേഹം ഇന്ത്യൻ രൂപയിലേക്ക് convert ചെയ്തതിനു ശേഷമാണ് അവ വ്യക്തമാക്കിയത് ചാണകമെ. നിങ്ങളൊക്കെ പെട്രോൾ തന്നെ അല്ലെ വണ്ടി യിൽ അടിക്കുന്നത്? ഇങ്ങനെ ഈ വിലവർധനവിനെ ന്യായീകരിക്കുന്നു?
അപസർപ്പകൻ APASARPPAKAN
അപസർപ്പകൻ APASARPPAKAN 9 ਦਿਨ ਪਹਿਲਾਂ
കാട്ടുകള്ളാ ഇറങ്ങിപോടാ...
KSI - Holiday [Official Music Video]
3:16
KSI
ਦ੍ਰਿਸ਼ 4.1 ਮਿਲੀਅਨ
Om shanti Om | look recreation | MUSKAN SHARMA |
14:54
Muskan Sharma
ਦ੍ਰਿਸ਼ 1.7 ਮਿਲੀਅਨ
How China Lost Patience with Its Loudest Billionaire
15:49
Bloomberg Quicktake
ਦ੍ਰਿਸ਼ 1 ਮਿਲੀਅਨ
KSI - Holiday [Official Music Video]
3:16
KSI
ਦ੍ਰਿਸ਼ 4.1 ਮਿਲੀਅਨ
Om shanti Om | look recreation | MUSKAN SHARMA |
14:54
Muskan Sharma
ਦ੍ਰਿਸ਼ 1.7 ਮਿਲੀਅਨ
SUMIT GOSWAMI - CHORA GAAM KA (OFFICIAL VIDEO)| KHATRI | DEEPESH GOYAL | NEW HARYANVI SONG 2021
3:20
Never Have I Ever Season 2 | Official Trailer | Netflix
1:55
Netflix
ਦ੍ਰਿਸ਼ 1.8 ਮਿਲੀਅਨ
Anupama | Mrs Vanraj Shah
0:40
StarPlus
ਦ੍ਰਿਸ਼ 2.6 ਮਿਲੀਅਨ
First Shopping After Lockdown || Rowdy Rohini || Tamada Media
31:12
Rowdy Rohini
ਦ੍ਰਿਸ਼ 383 ਹਜ਼ਾਰ