'ഞങ്ങൾക്ക് ഇത് പട്ടിണിക്കാലം'; ലോക്ക്ഡൗണിൽ കുടുങ്ങിയ കേരളം | Kerala | Lock down

  ਦ੍ਰਿਸ਼ 12,523

Manorama News

10 ਦਿਨ ਪਹਿਲਾਂ

The official PAborder channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the PAborder Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ਟਿੱਪਣੀਆਂ
Nisha S
Nisha S 9 ਦਿਨ ਪਹਿਲਾਂ
Iock down onnu avasanpikuuu. Niyathranagal kondu varuu
Nisha S
Nisha S 9 ਦਿਨ ਪਹਿਲਾਂ
KSRTC bus kurachu koodi erakuu please
ശിവ കൃഷ്ണ YouTube ചാനൽ
ശിവ കൃഷ്ണ YouTube ചാനൽ 9 ਦਿਨ ਪਹਿਲਾਂ
Lock down.നിർത്തി വെച്ചു കൂടെ
Renny Antony
Renny Antony 9 ਦਿਨ ਪਹਿਲਾਂ
50% of the people are in real misery ,they can't express it because of social status ,..........It may leads to depression and suicide , government and sociologists have to act on
Firos Ak
Firos Ak 9 ਦਿਨ ਪਹਿਲਾਂ
ഒരു kittum 5 കിലോ ariyum തന്നാൽ എല്ലാം ആയോ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ഒരു വീട് കഴിയണമെങ്കിൽ ഇതു നേതാക്കന്മാർക് വല്ലതും അറിയോ ആവോ
Renny Antony
Renny Antony 9 ਦਿਨ ਪਹਿਲਾਂ
Journalism is meant to the voice for voiceless,thank you so much for the decision
Renny Antony
Renny Antony 9 ਦਿਨ ਪਹਿਲਾਂ
Thanks for reaching to the common people
Abdulla Palappetta
Abdulla Palappetta 9 ਦਿਨ ਪਹਿਲਾਂ
കിറ്റ് കിട്ടുന്നില്ലേ അത് പോരേ
Jayakrishnan M
Jayakrishnan M 9 ਦਿਨ ਪਹਿਲਾਂ
മൂരി ഇറച്ചി ബുദ്ധി ആണല്ലോ
Firos Ak
Firos Ak 9 ਦਿਨ ਪਹਿਲਾਂ
ഒരു വിഭാഗം ആളല്ല സാറെ അ ന്ന നു ജോലി ചെയ്തു ജീവിക്കുന്ന ഒരു pattam ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്ന ജീവിതങ്ങൾ നേതാക്കന്മാർക്കും ഗവർമെന്റ് എംപ്ലോയീസ് എന്നാ nokana അവർ ലോക്കഡോൺ ആഘോഷിക അല്ലെ ഫുഡ്‌ വാങ്ങിക്കാൻ ഇറങ്ങിയാൽ ഫൈൻ ജോലിക്കു പോയാൽ ഫൈൻ ഇപ്പോൾ ഗർമെന്റിന്റെ ഏക വരുമാനം പാവങ്ങളെ പിഴിയുന്നതാ ചില ഏമാന്മാർ എടാ പോടാ നല്ലതേ വിളിക്കില്ല രാഷ്ട്രിയ പാർട്ടികൾക്കു ഒരു പ്രോട്ടോകാലും ഇല്ല എല്ലാം അവരെ തിരഞ്ഞിടുത്തയച്ച പാവം ജനങ്ങൾക്കു ഞങ്ങൾ ചെയ്ത തെറ്റ് അവരെ തിരജിടുത്തയച്ചു എന്നുള്ളതാണ് ലോക്കഡോൺ വേണ്ട എന്നല്ല മറിച്ചു അത് ജനങ്ങളുടെ നെഞ്ചത് ചവിട്ടിക്കൊണ്ടാകരുത് എത്ര V I P ആയാലും എല്ലാവർക്കും ബാധകമാ രണ്ടു ഇലക്ഷൻ വന്നപ്പോഴു ഈ പ്രോട്ടോകോൾ എവിടായിരുന്നു അതെന്തേ അന്ന് കൊറോണ എല്ലായിരുന്നോ രാഷ്ട്രീയക്കാരെ
Ashraf Myladi
Ashraf Myladi 9 ਦਿਨ ਪਹਿਲਾਂ
Aru kanan pavangalude avastha
ABOO THAHIR PP
ABOO THAHIR PP 9 ਦਿਨ ਪਹਿਲਾਂ
ഇത്‌ ഞാൻ എപ്പോഴേ പറഞ്ഞത്. ഇപ്പോൾ ആണ് ബുദ്ധി വന്നത് എന്ന് തോനുന്നു
aji uzman
aji uzman 9 ਦਿਨ ਪਹਿਲਾਂ
ഇന്നലെ പോയി നാരങ്ങാവെള്ളം കുടിച്ച കട ♥
Shahal Shahal
Shahal Shahal 9 ਦਿਨ ਪਹਿਲਾਂ
ആത്മഹത്യ വക്കിലാണ്.......
Vyshnav K.P
Vyshnav K.P 9 ਦਿਨ ਪਹਿਲਾਂ
ഒരു മാസമായല്ലോ lockdown തുടങ്ങിയിട്ട്. എന്നിട്ടും കേസ് കുറയുന്നില്ല.
Raheem Bhai
Raheem Bhai 9 ਦਿਨ ਪਹਿਲਾਂ
ഞങ്ങൾ സ്കൂൾ ബസ് ഡ്രൈവർമാർ ഒന്നര വർഷമായി പട്ടിണിയിലാണ് ആര്കാണാൻ ആര് കേൾക്കാൻ
Vyshnav K.P
Vyshnav K.P 9 ਦਿਨ ਪਹਿਲਾਂ
Lockdown നീണ്ടു പോകുന്നത് നല്ലതല്ല. എല്ലാരും പട്ടിണി കിടന്നു ചാവും.
Augustine Karimpumkala
Augustine Karimpumkala 9 ਦਿਨ ਪਹਿਲਾਂ
പണി ചെയ്യാത്ത സർക്കാർ ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറക്കണം അതു പാവപ്പെട്ട വരുടെ ലോൺ എഴുതിത്തള്ളണം
Augustine Karimpumkala
Augustine Karimpumkala 9 ਦਿਨ ਪਹਿਲਾਂ
കടം എഴുതിത്തള്ളണം മോറട്ടോറിയം മറ്റൊരു തട്ടിപ്പ്
musthafa p a
musthafa p a 9 ਦਿਨ ਪਹਿਲਾਂ
കേറളത്തി എല്ലാവരും സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രീയ കാര് ആവണം ശമ്പളം പെൻഷൻ കിട്ടി സുഖമായി ജീവിക്കാൻ നല്ലത് മരിച്ചാൽ കെട്ട്യോൾക്ക്‌ പെൻഷൻ ജിവിതം കുശാൽ
Jabbu Jabbar
Jabbu Jabbar 9 ਦਿਨ ਪਹਿਲਾਂ
ആരും ഒന്നും മിണ്ടാൻ പാടില്ല. നിങ്ങൾ കിറ്റ് നക്കിയില്ലേ 🤣
Jabbu Jabbar
Jabbu Jabbar 9 ਦਿਨ ਪਹਿਲਾਂ
ആരും ഒന്നും മിണ്ടാൻ പാടില്ല. നിങ്ങൾ കിറ്റ് നക്കിയില്ലേ 🤣
SAHIL 222
SAHIL 222 9 ਦਿਨ ਪਹਿਲਾਂ
👉Government employees online sadanam vagathe,, marketil paisa erekki sadanam vagukka..... 👉 Private busil, cbse iscse schoolile kuttykalkku.. Half ticket akkuka.... 👉 Taxi vehicles, 2021 tax free akkuka... 👉 Pension advance ayi.. Ellarilum etthikkuka... 👉Two or three months lottery winning percentage kuttukka... 👉 Government contract workukal boost cheyuka... 👉 Maximum marktil fund ethikkan sremikkukka.....
nidhin c
nidhin c 9 ਦਿਨ ਪਹਿਲਾਂ
ഒരു വിഭാഗം അല്ല സർക്കാർ ജോലിക്കാർ ഒഴികെ എല്ലാവരും പ്രതിസന്ധിയിൽ ആണ് ദയവായി രക്ഷിക്കൂ
Bijo Varghese
Bijo Varghese 9 ਦਿਨ ਪਹਿਲਾਂ
Kittum
Bijo Varghese
Bijo Varghese 9 ਦਿਨ ਪਹਿਲਾਂ
Urappanu
Sudh TCR
Sudh TCR 9 ਦਿਨ ਪਹਿਲਾਂ
May മാസത്തെ കിറ്റ് തന്നിട്ട് ഞങ്ങളെ പട്ടിണിക്കിട്ട് കൊല്ല് സർക്കാരെ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Bijo Varghese
Bijo Varghese 9 ਦਿਨ ਪਹਿਲਾਂ
Thala thirinja
MARIYA MERCY Vincent
MARIYA MERCY Vincent 9 ਦਿਨ ਪਹਿਲਾਂ
ഇനി ഗേവർമെന്റ് ജീവനക്കാർ മാത്രം ജീവിച്ചാല്മതി കേരളത്തിൽ പണക്കാരും ബാക്കി ഉള്ളജനങ്ങൾ അല്മഹത്യയോ പട്ടിണിയോ ആയി മരിക്കും അപ്പോൾ ലോകേഡോൺ വേണ്ട കൊറോണ കുറയുകയും ചെയ്യും
sumesh ps
sumesh ps 9 ਦਿਨ ਪਹਿਲਾਂ
കിറ്റ് കിട്ടുന്നില്ലേ ?? പിന്നെ എന്താ ?? അതും കഴിച്ചു വീട്ടിൽ ഇരുന്നാൽ പോരെ ?? ലോൺ , വാടക , ഹോസ്പിറ്റൽ ചെലവ് അതൊന്നും ഇവിടെ പറയരുത് .
Jayakrishnan M
Jayakrishnan M 9 ਦਿਨ ਪਹਿਲਾਂ
ഓരോ സാഹചര്യം കൂടി കണക്കിലെടുക്കണ്ടേ ...... വെരി വെരി സോറി
sumesh ps
sumesh ps 9 ਦਿਨ ਪਹਿਲਾਂ
@Jayakrishnan M ആ അവസ്ഥ യെ കളിയാക്കി ആണ്. ഞാൻ ഇട്ടതു . വായിച്ചിട്ടു മനസിലായില്ല ???
Jayakrishnan M
Jayakrishnan M 9 ਦਿਨ ਪਹਿਲਾਂ
കിറ്റ് മാത്രം കഴിച്ചു വാടകവീട്ടിൽ വാടക പോലും കൊടുക്കാൻ കഴിയാതെ ജീവിക്കാൻ കഴിയുമോ മനുഷ്യാ . ഒരു കുടുംബത്തിൽ തന്നെ നിത്യ രോഗികളായവർ ഈ നാട്ടിലുണ്ട്...... ഒരു കിറ്റ് കൊണ്ട് എല്ലാ പ്രശ്നങ്ങകും പരിഹരമാകുമോ
sumesh ps
sumesh ps 9 ਦਿਨ ਪਹਿਲਾਂ
@Jayakrishnan M ഒരാൾ ഒരു കമന്റ് ഇട്ടാൽ അത് എന്താണ് ഉദ്ദേശ്ശിക്കുന്നതു എന്ന് മനസിലാക്കാൻ ഉള്ള സാമാന്യ ബോധം വേണം സഹോദര . 🤣😂
hana baker
hana baker 9 ਦਿਨ ਪਹਿਲਾਂ
Modi ki jai.... pinaray ki jai...😆
Renjisha Faizal
Renjisha Faizal 9 ਦਿਨ ਪਹਿਲਾਂ
Govt employeesinte salaryum pensionum ee maasam muthal kootty perfect okay
MARIYA MERCY Vincent
MARIYA MERCY Vincent 9 ਦਿਨ ਪਹਿਲਾਂ
കിറ്റ് കോപ്പ് കുറേ പേര് ഈ കിറ്റ് കിട്ടിയ പേരിൽ പിണറായിക്കു വോട്ട് കൊടുത്തു പുള്ളി യുടെ വയറു നിറഞ്ഞു ഇനി ആരു പട്ടിണി കിടന്നാൽ എന്താ ലോകേഡോൺ കൊണ്ട് കൊറോണ മാറും എന്ന് കരുതുന്ന മന്ത്രി മാർ വിഡ്ഢികൾ
നാൻസി ലോപ്പസ്
നാൻസി ലോപ്പസ് 9 ਦਿਨ ਪਹਿਲਾਂ
ചൈനീസ് പുണ്ടാക്കൽ
sheela ts9544
sheela ts9544 9 ਦਿਨ ਪਹਿਲਾਂ
സാ മ്പത്തി ക പ്രെ ശ നം കഷ് ട്ട ത്തി ലാണ്,,,, ലോൺ,,, ഹോസ്പിറ്റലിൽ,,,,,,, പട്ടി ണി ഇല്ല ഒരുപാട് സാ ധ നങ്ങൾ സർ ക്കാ ർ തരുന്നുണ്ട് അ ത് പുണ്യ മാണ്
Rita's melattur Riyas
Rita's melattur Riyas 9 ਦਿਨ ਪਹਿਲਾਂ
സർക്കാർ ജോലിക്കാർ സുഖിക്കുന്നു. പാവങ്ങൾ കഷ്‌ടപ്പെടുന്നു.
Jasim Abdulrahman
Jasim Abdulrahman 9 ਦਿਨ ਪਹਿਲਾਂ
Islamic banking should be allowed like Uk no palisha
Abdul Hakeem
Abdul Hakeem 9 ਦਿਨ ਪਹਿਲਾਂ
ഹറാം പിറപ്പിന് ദൈവത്തിന്റെ ശിക്ഷയാ അതെല്ലാവരും അനുഭവിക്കുന്നുണ്ട് എല്ലാം സുഖമായി നടന്നിരുന്നപ്പോൾ എന്തൊരഹങ്കാരമായിരുന്നു ഒരു വർഷം കൊണ്ടുണ്ടായ നേട്ടം ചെറുതല്ല
Jasim Abdulrahman
Jasim Abdulrahman 9 ਦਿਨ ਪਹਿਲਾਂ
In bahrain no lock down.why only Amazon’s allowed to do business
Jasim Abdulrahman
Jasim Abdulrahman 9 ਦਿਨ ਪਹਿਲਾਂ
Mean while modi petrol price hiking
ch Jaseel
ch Jaseel 9 ਦਿਨ ਪਹਿਲਾਂ
പിണറായി വിജയന് കണ്ണിൽ ചോര ഇല്ല, വായ്പകൾക്ക് പലിശ രഹിത മോറട്ടോറിയം പോലും ഇല്ലാതെ രണ്ടു മാസം സാധാരണ ജനത്തിനെ വീട്ടിൽ ഇരുത്തി, ഇവന്മാർക്ക് ഒരു വിചാരം ഉണ്ട് കിറ്റ് കൊണ്ട് എല്ലാം ആവും എന്ന്, കിറ്റ് കൊണ്ട് വാടക കൊടുക്കാൻ പറ്റോ, ലോൺ തിരിച്ചു അടക്കാൻ പറ്റോ, ആരും പ്രതികരിക്കുന്നില്ല അതാണ് പ്രശ്നം
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
Athinulla marupadi kammikalku undallo kit kittiyille nakiyille ennu
kiranjose12
kiranjose12 9 ਦਿਨ ਪਹਿਲਾਂ
ആയ കാലത്തു ആയിരം രൂപ പോലും സൂക്ഷിച്ചു വെക്കാതെ ദിവസവും ലോട്ടറി സെറ്റ് എടുത്തും മദ്യം വാങ്ങിയും മലയാളികൾ ചൂതാടി തീർത്തത് കൊണ്ടാണ് ഇപ്പോൾ കാശില്ലെന്നു പറയുന്നത് ....സ്വയം വരുത്തിവച്ചത് ഇത് രണ്ടും വാങ്ങാത്തതു കൊണ്ട് എന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ട് ..20 സെനറ്റ് ചെറിയ കൃഷി ..
kiranjose12
kiranjose12 9 ਦਿਨ ਪਹਿਲਾਂ
@Sabu Sabu സർക്കാരിന് തന്നെ BPL റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ എല്ലാവര്ക്കും 2000 രൂപ കൊടുക്കവന്നത്തെ ഉള്ളൂ ,,,എത്ര പേരുടെ കയ്യിൽ നിന്ന കോടികൾ പിരിച്ചത്...മോഹൻലാൽ ,ഗോകുലം ഗോപാലൻ ..ആടിനെ വിറ്റ പണം
rr rr
rr rr 9 ਦਿਨ ਪਹਿਲਾਂ
എങ്കിൽ നീ പോയി നീട്ടി ഊംബ്
Sabu Sabu
Sabu Sabu 9 ਦਿਨ ਪਹਿਲਾਂ
Pls read all comments...then u say....
Sabu Sabu
Sabu Sabu 9 ਦਿਨ ਪਹਿਲਾਂ
ചുറ്റുമുള്ളവരെ കണ്ണുകൾ രണ്ടും തുറന്നു നോക്കുക..... എന്നിട്ട് പറയുക
Sabu Sabu
Sabu Sabu 9 ਦਿਨ ਪਹਿਲਾਂ
ഞങ്ങളും ലോട്ടറി..മദൃം വാങ്ങുന്നില്ല
Muneer Muneer
Muneer Muneer 9 ਦਿਨ ਪਹਿਲਾਂ
Saadharana janangalku jeevikaan Ulla vazhiyum sarkaar undavanam
Muneer Muneer
Muneer Muneer 9 ਦਿਨ ਪਹਿਲਾਂ
Saadharana janangalku jeevikaan Ulla vazhiyum sarkaar undavanam
Sajad Muhammed
Sajad Muhammed 9 ਦਿਨ ਪਹਿਲਾਂ
കുറച്ചു പയർ കടല കൊടുക്കു ഇനി ഒരു 5 കൊല്ലം anubavicholoo
Sainaba Malu
Sainaba Malu 9 ਦਿਨ ਪਹਿਲਾਂ
Yes
Farshad Rahman
Farshad Rahman 9 ਦਿਨ ਪਹਿਲਾਂ
ഉപജീവനം ഇല്ലാതെ എന്ത് അതിജീവണം.
Anil Ks
Anil Ks 9 ਦਿਨ ਪਹਿਲਾਂ
പണിക്ക് പോയാൽ കിട്ടാണത് 700 അതിൽ പോലീസ് പിടിച്ച 500 പോയി പെട്രോൾ 96.. ഇതൊക്കെ കഴിഞ്ഞു കാലത്ത് തൊട്ട് വൈകിട്ടു വരെ കൂലി പണിക്കി പോയാൽ കിട്ടുന്നത് എന്താ ഉള്ളെ...
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
Kammikalku Vote cheyyumpol orkanam
libin devassy
libin devassy 9 ਦਿਨ ਪਹਿਲਾਂ
പണ്ട് സൗത്ത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഒരു ഓട്ടം വിളിച്ചാൽ തിരിഞ്ഞു നോക്കാത്ത ഒരുപാടു ഓട്ടോക്കാരെ കണ്ടിട്ടുണ്ട്. ലോങ്ങ്‌ ട്രിപ്പ്‌ ആണെങ്കിൽ മാത്രം അവർ വണ്ടി നിർത്തും. ഇന്ന് 20 രൂപക്ക് പോലും ഒരു ഓട്ടം കിട്ടാൻ അവർ കൊതിക്കുന്നു 😄😄.
Bageerathan pilla
Bageerathan pilla 9 ਦਿਨ ਪਹਿਲਾਂ
Moratorium varanm
Muthumol Muthumol
Muthumol Muthumol 9 ਦਿਨ ਪਹਿਲਾਂ
സ്വന്തം നാട് വിട്ടു ജീവിക്കുന്നവർക്ക് ജോലിയും ഇല്ല കടവും കിട്ടില്ല ഒരുപാട് ആളുകൾ പട്ടിണി അനുഭവിക്കുന്നു kit മാത്രം അല്ല kurachu സാമ്പത്തിക സഹായം കൊടുക്കണേ കുഞ്ഞു മക്കൾക്കു റേഷൻ ari കൊടുത്താൽ മതിയോ govt. ഒന്ന് മനസിലാക്കണം
Meharu Meharu
Meharu Meharu 9 ਦਿਨ ਪਹਿਲਾਂ
വീട് വാടക, കട വാടക, ഇതൊക്ക ഒഴിവാക്കിയുള്ള നിയമം കൊണ്ട് വരണം അതും ഉടനെ,വേണം, ഓട്ടോ തൊഴിലാളി കളെ ഓടാൻ അനുവദിക്കണം, ഓട്ടോ ഓടാത്ത സാഹചര്യത്തിൽ ഇഷൂറിന് ഇളവ് വേണം പഴയ വണ്ടിക്ക് വരെ 8500രൂപ അടക്കുന്നുണ്ട് പുതിയതിന് 10ഉം 12ഉം ആണ് ഇതിൽ ലോക്ക് ഡൗൺ സമയം കിഴിവ് വരുത്താൻ നടപടി വേണം,
Sajeer Sajeer
Sajeer Sajeer 9 ਦਿਨ ਪਹਿਲਾਂ
എന്റെ പൊന്നോ മൊരിടോറിയം അതിനു പലിശയുടെ പലിശയാ.... കൊന്നു കൊലവിളിക്കും ബാങ്കുകൾ
Ponnu V
Ponnu V 9 ਦਿਨ ਪਹਿਲਾਂ
Pavapettavar ellarum engene jeevikum ennu chinthikukayanu
Tt travels Thomas
Tt travels Thomas 9 ਦਿਨ ਪਹਿਲਾਂ
ഇലക്ഷൻ കഴിഞ്ഞു ഉറപ്പുള്ള സർക്കാർ ഭരണത്തിൽ വന്നു ഇനി ജനം വിട്ടിൽ ഇരുന്നാൽ മതി.കിറ്റ്. പെൻഷൻ. ഫ്രീ ആശുപത്രി. സ്കൂൾ. വിട്. ഒരു മനുഷ്യൻ കിട്ടാൻ ഉള്ളത് ഗവണ്മെന്റ് തരുന്നു അത് പോരെ അളിയാ
Swathy G G
Swathy G G 9 ਦਿਨ ਪਹਿਲਾਂ
pavapettavane government 5000 kodukuu, ellam thakarchayil
Bliver 7896
Bliver 7896 9 ਦਿਨ ਪਹਿਲਾਂ
ലോകത്ത് കൊറോണ മഹാമാരി കാലത്ത് 30% ശമ്പളപരിഷ്കരണം നടത്തിയ ലോകത്തിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അഹങ്കരിക്കാം?? സുപ്രീംകോടതിവിധി ഉണ്ടായിട്ടും കേരളത്തിന്റെ മാലാഖമാർക്ക് ബംഗ്ലാദേശി പ്രാദേശിക രാജ്യദ്രോഹികളെക്കാളും ശമ്പളം കുറച്ചു കൊടുക്കുന്നതിലും!!!??? ഗവൺമെൻറ് വർഗീയ സംഘടനകളെ ഭയന്ന് 80 ശതമാനം സംവരണവും?? മദ്രസഅധ്യാപകർക്ക് ശമ്പളവും പെൻഷനും വരെ കൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി രിക്കുന്നു!!!!!!
Jyotheeshkumar Kelath
Jyotheeshkumar Kelath 9 ਦਿਨ ਪਹਿਲਾਂ
Bahubhoorypaksham varunna Saadharana janamgalkku Budhimuttukalum Kashtamgalum Anubhavikkendyvarum.
Jyotheeshkumar Kelath
Jyotheeshkumar Kelath 9 ਦਿਨ ਪਹਿਲਾਂ
Naam Athivegam Bahudhooram Munnottu. Naam Munnottu.
Manuok Manu
Manuok Manu 9 ਦਿਨ ਪਹਿਲਾਂ
എന്തു ചെയ്യും കഷ്ടമാണ്
Zubair Subair
Zubair Subair 9 ਦਿਨ ਪਹਿਲਾਂ
Vottu Cheydha Janagallku Tripdhi Ayi Pinarayi Sarkkar Nadakate Lock Downe
Mallu fun
Mallu fun 9 ਦਿਨ ਪਹਿਲਾਂ
Oru maasam jeevikanam ...kit kitunathu 2weak kayikanulaaa ulloo ... Pinne egene jeevikanaaaa...cash illellooo.
Sathar Sathu
Sathar Sathu 9 ਦਿਨ ਪਹਿਲਾਂ
ഒരു കോപ്പിലെ ഭരണം ആയി പോയി
Firoz1977 Thurakkal
Firoz1977 Thurakkal 9 ਦਿਨ ਪਹਿਲਾਂ
ഇപ്പഴെത്തെ സാഹചര്യം കൊണ്ടെല്ലേ. സുഹൃത്തേ ലോക് ഡൗ. ആകില്ലെങ്കിൽ .സർക്കാർ വിമർശനം. നേരിടേണ്ടി വരും.. 🤔
mallu meadia ptb
mallu meadia ptb 9 ਦਿਨ ਪਹਿਲਾਂ
പലിശ രഹിത വായ്പകൾ അനുവദിക്കണ൦
Girija Raghavan
Girija Raghavan 9 ਦਿਨ ਪਹਿਲਾਂ
🙏🙏🙏
Khadeejath sunaina.b Sunaina
Khadeejath sunaina.b Sunaina 9 ਦਿਨ ਪਹਿਲਾਂ
Muzuvan stapanangalum busukalum open aaakanam rogam ullaver taounil varanda
Prathap nh
Prathap nh 9 ਦਿਨ ਪਹਿਲਾਂ
ആരോട് പറയാൻ ആര് കേൾക്കാൻ
M.s Malabar box
M.s Malabar box 9 ਦਿਨ ਪਹਿਲਾਂ
ഹോസ്പിറ്റൽ ചെലവ് കിറ്റും കൊണ്ടുപോയാൽ മതി
praveen r
praveen r 9 ਦਿਨ ਪਹਿਲਾਂ
Ath onnum nadkula vene kada thurnnthin fine tharam enn adhikaarigal
Asees Asee
Asees Asee 9 ਦਿਨ ਪਹਿਲਾਂ
PATINI....ADUTH.....ETHI...... EFATHARAKAR...KUDUNGI.....
FAITH NEWS
FAITH NEWS 9 ਦਿਨ ਪਹਿਲਾਂ
Kk cool bar
M.s Malabar box
M.s Malabar box 9 ਦਿਨ ਪਹਿਲਾਂ
തലയും വാലുമില്ലാത്തലോകഡോൺ ,
Nikhilachandran DS
Nikhilachandran DS 9 ਦਿਨ ਪਹਿਲਾਂ
സമൂഹത്തിലെ ഒരു വിഭാഗം അല്ല.. എല്ലാ വിഭാഗക്കാരും കഷ്ടത്തിൽ ആണ്, ഇപ്പൊ എല്ലാത്തിന്റെ കാര്യവും തീരുമാനം ആയി
Nikhilachandran DS
Nikhilachandran DS 9 ਦਿਨ ਪਹਿਲਾਂ
@nidhin c പ്രത്യക്ഷത്തിൽ ശമ്പളം ഉണ്ട് എന്നല്ലാതെ, മറ്റേത് ജനാവിഭാഗങ്ങളെയും പോലെ ആവശ്യ കാര്യങ്ങൾ പലതും നടപ്പാക്കാൻ പറ്റുന്നില്ലലോ.... പിന്നെ ഇക്കാലത്തു ഒരു 50000 രൂപയെങ്കിലും വേണം ഒന്ന് ജീവിച്ചു പോകാൻ, എത്ര സർക്കാർ ജോലികൾക്ക് ഉണ്ട് അത്രയും.... ഇനി ഉണ്ടെങ്കിൽ തന്നെ കയ്യിൽ അത്രയും കിട്ടില്ലലോ.... എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് മൊത്തം ഇക്കോണമി തകർന്നാൽ സർക്കാർ ജോലി ഉണ്ടായിട്ടും കാര്യമൊന്നും ഇല്ല.... ഗവണ്മെന്റ് പാപ്പരായാൽ അന്ന് തീരും ശമ്പളത്തിന്റെ കാര്യം
nidhin c
nidhin c 9 ਦਿਨ ਪਹਿਲਾਂ
സർക്കാർ ജോലിക്കാർക്ക് എന്താ പ്രശ്നം
Sajeev C.R.
Sajeev C.R. 9 ਦਿਨ ਪਹਿਲਾਂ
എന്ത് ചെയ്യാം, ഈശ്വരാ....
SAJNA VLOGS
SAJNA VLOGS 9 ਦਿਨ ਪਹਿਲਾਂ
ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് വാടക കൊടുക്കാൻ കഴിയുന്നില്ല 😪
Trending Drops
Trending Drops 9 ਦਿਨ ਪਹਿਲਾਂ
😌😊 inshallah yallam sheriyavum
Jayakrishnan M
Jayakrishnan M 9 ਦਿਨ ਪਹਿਲਾਂ
ചിലർ പറയുന്നത് കിറ്റ് തന്നാൽ എല്ലാം ആയി എന്നാണ്
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
@SAJNA VLOGS rekshapettu
SAJNA VLOGS
SAJNA VLOGS 9 ਦਿਨ ਪਹਿਲਾਂ
@Faizal.H Hussainar എനിക്ക് അതിനു വോട്ട് ഇല്ല മാഷേ
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
Kammikalku vote cheyyumpol orkanam
Haris Valappil
Haris Valappil 9 ਦਿਨ ਪਹਿਲਾਂ
അവർ മാത്രമല്ല. ഹോട്ടൽ തൊഴിലാളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാന്റീനുകളിൽ കുക്ക് ആയി ജോലി ചെയ്യുന്നവരും പട്ടിണിയിലാണ്
Rashmi KR
Rashmi KR 9 ਦਿਨ ਪਹਿਲਾਂ
Lockdown thudaranam
rr rr
rr rr 9 ਦਿਨ ਪਹਿਲਾਂ
ആന്റിയുടെ വീട്ടിൽ പൈസ കാണും. ഇവിടെ ഇല്ല. നീട്ടുന്നുണ്ടേൽ വല്ല പൈസ കൂടി തരണം
Ray of Facts
Ray of Facts 9 ਦਿਨ ਪਹਿਲਾਂ
@MATTOLLI എനിക്കു നിങ്ങളുടെ അവസ്ഥ മനസിലാകും ബ്രദർ 😊 ഞാനും വാടക കൊടുത്താണ് താമസിക്കുന്നത്. ഈ ഒരു അവസ്ഥയിൽ lockdown മാറ്റിയാൽ ഉള്ള ഭവിശ്വത്തുക്കളെ ആലോചിച്ചു മാത്രം പറഞ്ഞതാണ് ബ്രദർ 😊 കുറച്ചു കാലം കൂടെ പിടിച്ചു നിന്നാൽ ഈ ഒരു അവസ്ഥ കുറയും 👍 അത്രയേ ഞാൻ ഉദ്ദേശിചുള്ളു...ഈ ഒരു അവസ്ഥയിൽ സാമ്പത്തികമായ ഹെല്പ് govt ചെയ്തേ പറ്റൂ...
Ray of Facts
Ray of Facts 9 ਦਿਨ ਪਹਿਲਾਂ
@Aswin G okey 👍കൊറോണ പോസിറ്റീവിറ്റി കുറയട്ടെ... അല്ലെങ്കിൽ പഴയ പോലെ ആവും.അതാണ് ഞാൻ പറഞ്ഞത്.
MATTOLLI
MATTOLLI 9 ਦਿਨ ਪਹਿਲਾਂ
@Ray of Facts bro orikkallum rent houseil thamasikunna nammale polle ullavarakku sarkar help onnum kittilla. Salary pollum kittunthathu half annu. Hospital case vannal evide money. Allam kondu vattayi bro. Paranjal brokku mansillavilla
Aswin G
Aswin G 9 ਦਿਨ ਪਹਿਲਾਂ
@Ray of Facts ഡെയ് കൊറോണ ഒകെ 10 വർഷം കഴിഞ്ഞലും ഇവിടെ തന്നെ കാണും. വാസിൻ എടുത്തു കൊറോണക്ക് ഒപ്പം ജീവിക്കാൻ ആണ് പടിക്കേണ്ടതാ
NIYAS jr
NIYAS jr 9 ਦਿਨ ਪਹਿਲਾਂ
Nattinpurangalilulla kadankkarkkokke nalla kachavadam an. But townilan koyappam😥
ALAN Saji
ALAN Saji 9 ਦਿਨ ਪਹਿਲਾਂ
Pinne ellarum chavano
KARTHIK M
KARTHIK M 9 ਦਿਨ ਪਹਿਲਾਂ
പ്രതിപക്ഷ നേതാവിന്റെ ശ്രെദ്ധയിൽ പെടുത്തു അദ്ദേഹം നിങ്ങളെ സഹായിക്കും.
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
@Jayakrishnan M udf sarkar vannal picha chattiyil kayyittu varilla
Jayakrishnan M
Jayakrishnan M 9 ਦਿਨ ਪਹਿਲਾਂ
ആര് വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
Faizal.H Hussainar
Faizal.H Hussainar 9 ਦਿਨ ਪਹਿਲਾਂ
Puthiya capsule
Mjr Wdr
Mjr Wdr 9 ਦਿਨ ਪਹਿਲਾਂ
പിണു കുട്ടൻ എന്തെടുക്കുവാ
Ashwin Kumar s
Ashwin Kumar s 9 ਦਿਨ ਪਹਿਲਾਂ
@Like & live tv ath PR mathrame ollu
FAVASK 763
FAVASK 763 9 ਦਿਨ ਪਹਿਲਾਂ
Pavam ellam sheri aaayirikkum prethishikkam... Vishamikathe erikku. kooduthal alukl egneyan.
Amminilizz Amminilizz
Amminilizz Amminilizz 9 ਦਿਨ ਪਹਿਲਾਂ
Kooli pani cheiyunnavar undu
Chitikelo Chicken Biryani || Mr & Mrs Lasya Manjunath || LasyaManjunath New Video
10:32
Mr & Mrs Lasya Manjunath
ਦ੍ਰਿਸ਼ 193 ਹਜ਼ਾਰ
Lockdown 3.0 Paavangal | Parithabangal
10:37
Parithabangal
ਦ੍ਰਿਸ਼ 1.6 ਮਿਲੀਅਨ
Aazhiya's Lockdown || Chutti Kuzhandhai || Rowdy Baby
13:01
Rowdy Baby
ਦ੍ਰਿਸ਼ 802 ਹਜ਼ਾਰ
Man Digs a Hole in a Mountain and Turns it Into an Amazing Apartment
15:18
Quantum Tech HD
ਦ੍ਰਿਸ਼ 21 ਮਿਲੀਅਨ
🐘 Watch How A Mama Elephant Wakes Her Baby Elephant Up *LIT*
4:54
SBS TV동물농장x애니멀봐
ਦ੍ਰਿਸ਼ 49 ਮਿਲੀਅਨ
Boney M. - Rasputin (Sopot Festival 1979) (VOD)
4:30
Boney M.
ਦ੍ਰਿਸ਼ 166 ਮਿਲੀਅਨ
Legendary Penalty Kick Moments
8:40
Score 90
ਦ੍ਰਿਸ਼ 6 ਮਿਲੀਅਨ
CRISTIANO RONALDO IN DISGUISE (Full Video)
4:05
Monster Inc.
ਦ੍ਰਿਸ਼ 57 ਮਿਲੀਅਨ
Cristiano Ronaldo surprises a kid on a Madrid's street 2015 [FULL VIDEO]
4:05
AshStudio7
ਦ੍ਰਿਸ਼ 102 ਮਿਲੀਅਨ
Владимир Жириновский. Вечерний Ургант.  14.05.2021
26:10
Вечерний Ургант
ਦ੍ਰਿਸ਼ 3 ਮਿਲੀਅਨ
Chitikelo Chicken Biryani || Mr & Mrs Lasya Manjunath || LasyaManjunath New Video
10:32
Mr & Mrs Lasya Manjunath
ਦ੍ਰਿਸ਼ 193 ਹਜ਼ਾਰ
Lockdown 3.0 Paavangal | Parithabangal
10:37
Parithabangal
ਦ੍ਰਿਸ਼ 1.6 ਮਿਲੀਅਨ
Aazhiya's Lockdown || Chutti Kuzhandhai || Rowdy Baby
13:01
Rowdy Baby
ਦ੍ਰਿਸ਼ 802 ਹਜ਼ਾਰ
Another One for Foodies | Comedy | Dreamz Unlimited
6:35
Dreamz Unlimited
ਦ੍ਰਿਸ਼ 231 ਹਜ਼ਾਰ
Good Luck | Garry Sandhu | Latest Punjabi Song 2021 | Rahul Sathu | Fresh Media Records
3:51
Finally New HYUNDAI ALCAZAR is here | 6 Seater Premium SUV 2021
9:51
Arun Panwar
ਦ੍ਰਿਸ਼ 786 ਹਜ਼ਾਰ
Aazhiya's Lockdown || Chutti Kuzhandhai || Rowdy Baby
13:01
Rowdy Baby
ਦ੍ਰਿਸ਼ 802 ਹਜ਼ਾਰ
All time best scenes | Top Village comedy | Creative Thinks
33:04
Creative Thinks
ਦ੍ਰਿਸ਼ 157 ਹਜ਼ਾਰ